Right 1'എന്തുകൊണ്ടാണ് നമ്മള് ടെക്സസില്‍ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുന്നത് ? നമ്മള് ഒരു ക്രിസ്ത്യന്‍ രാഷ്ട്രമാണ്' : ടെക്സസിലെ അഷ്ടലക്ഷ്മി ക്ഷേത്രത്തിലെ 90 അടി ഉയരമുള്ള ഹനുമാന് പ്രതിമയ്ക്കെതിരെ റിപ്പബ്ലിക്കന്‍ നേതാവിന്റെ വിവാദ പരാമര്‍ശം; പ്രതിഷേധം ശക്തം; അലക്സാണ്ടര്‍ ഡങ്കനെ നിലയ്ക്ക് നിര്‍ത്തണമെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 3:29 PM IST